Wednesday, August 29, 2007

സരസ്വതിയേ ശ്രീ സരസ്വതിയേ

സരസ്വതിയേ ശ്രീ സരസ്വതിയേ
സരസിജമുഖിയാം സരസ്വതിയേ


(സരസ്വതിയേ...)

വീണാഗാന വിലോലേ ദേവീ
വിശ്വേശ്വരിയേ നമോനമഃ

(സരസ്വതിയേ...)

വേദപ്പൊരുളിന്നുറവിടമേ
വീണാപാണീ വരദായിനീ

(സരസ്വതിയേ...)

വിരിഞ്ചപ്രിയയാം വിദ്യാനിധിയേ
വിജ്ഞാനദായകി വരവര്‍ണ്ണീനീ
(സരസ്വതിയേ...)

2 comments:

Acharya Sankara said...

ശ്രീ വിമല സി. നായര്‍ രചിച്ച, ഒരു സരസ്വതീ സ്തുതി

Anonymous said...

Hi, good blog!
Look from Quebec Canada
http://www.wwg1.com

WWG :)