സരസിജമുഖിയാം സരസ്വതിയേ
(സരസ്വതിയേ...)
വീണാഗാന വിലോലേ ദേവീ
വിശ്വേശ്വരിയേ നമോനമഃ
(സരസ്വതിയേ...)
വേദപ്പൊരുളിന്നുറവിടമേ
വീണാപാണീ വരദായിനീ
(സരസ്വതിയേ...)
വിരിഞ്ചപ്രിയയാം വിദ്യാനിധിയേ
വിജ്ഞാനദായകി വരവര്ണ്ണീനീ
(സരസ്വതിയേ...)
ഏറ്റവും ഉദാത്തമായ ഭൌതിക തലത്തില്‍ നിന്നുകൊണ്ട് ആദ്ധ്യാത്മികസൌന്ദര്യങ്ങളിലേക്കൊരു എത്തി നോട്ടം.
2 comments:
ശ്രീ വിമല സി. നായര്‍ രചിച്ച, ഒരു സരസ്വതീ സ്തുതി
Hi, good blog!
Look from Quebec Canada
http://www.wwg1.com
WWG :)
Post a Comment